ജൂലൈ 19 നു രാത്രിയാണ് അദ്ദേഹം മരണപ്പെട്ടത്. കുറച്ച ദിവസങ്ങളായി അസുഖ ബാധിതനായി തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന് നു.
വേറിട്ടൊരു വ്യക്തിത്വത്തിന്റെ ഉടമയായ വാകയില്‍ അബു (49 വയസ്സ് ) കോടനാടുക്കര്‍ക്കെല്ലാം സുപരിചിതനായിരുന്നു..
... ഭാര്യ നൂര്‍ജഹാന്‍, മക്കളില്ല. മോയ്തുട്ടി ജേഷ്ഠ സഹോദരനാണ്...
ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു ..
പരിശുദ്ധ റമളാന്‍ മാസത്തിന്റെ പവിത്രതയാല്‍ അദ്ദേഹത്തിന്റെ പരലോക ജീവിത സര്‍വശക്തന്‍ സുഖ സംബൂര്ര്‍ന്ന മാക്കികൊടുക്കട്ടെ (ആമീന്‍)
photo by : Mr.P.V. Yahoo (KODANAD
