
ദുബായ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന തട്ടത്താ
ഴത്തു ബാവഹാജിക്ക് കോടനാട് ഗള്‍ഫ് education കമ്മിറ്റി യാത്രയപ്പ് നല്‍കി. യോഗത്തില്‍ ഓവര്‍സീസ് ഇന്ത്യന്‍ cultural കോണ്‍ഗ്രസ്സിന്‍റെ ഉപഹാരം ആരിഫ് ഒടുവില്‍, ടി.എ. ഹൈദര്‍ അലി എന്നിവര്‍ ചേര്‍ന്ന് നല്‍കി. എം. വി. അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ടി.എ. ഉമ്മര്‍, എം. ശരഫുദീന്‍, ടി. മുജീബ് റഹ്മാന്‍, കാട്ടത്തയില്‍ സിദ്ധീക്ക്, പി.വി. ഹസന്‍, ടി . എ അഷ്‌റഫ്, എ.എം. മുജീബ്, ടി.എ. അബ്ദുല്‍ റസാക്ക്, അമാനുള്ള, സി, വി, ഹൈദര്‍ അലി എന്നിവര്‍ പ്രസംഗിച്ചു.
0 comments:
Post a Comment
Note: Only a member of this blog may post a comment.