ദുബായ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന തട്ടത്താഴത്തു ബാവഹാജിക്ക് കോടനാട് ഗള്‍ഫ് education കമ്മിറ്റി യാത്രയപ്പ് നല്കി. യോഗത്തില്‍ ഓവര്‍സീസ് ഇന്ത്യന്‍ cultural കോണ്‍ഗ്രസ്സിന്റെ ഉപഹാരം ആരിഫ് ഒടുവില്‍, ടി.എ. ഹൈദര്‍ അലി എന്നിവര്‍ ചേര്‍ന്ന് നല്കി. എം. വി. അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ടി.എ. ഉമ്മര്‍, എം. ശരഫുദീന്‍, ടി. മുജീബ് റഹ്മാന്, കാട്ടത്തയില് സിദ്ധീക്ക്, പി.വി. ഹസന്, ടി . എ അഷ്റഫ്, എ.എം. മുജീബ്, ടി.എ. അബ്ദുല്‍ റസാക്ക്, അമാനുള്ള, സി, വി, ഹൈദര്‍ അലി എന്നിവര്‍ പ്രസംഗിച്ചു. -
കോടനാട് ചെനാട്ടുകുളം അനാസ്ഥ
കോടനാട് ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന കുളമാണ് ചേനാട്ടുകുളം. 50 ഏക്കറോളം വരുന്ന....
-
'' ദ്വീപുകാരുടെ സ്വപ്നം യാതാര്‍ത്ഥ്യമാകുന്നു ''
തൃത്താല പഞ്ചായത്തിലെ കോടനാട്-തിരുത്ത് റോഡ് നിവാസികള്‍ സഞ്ചരിക്കാന്‍ യോഗ്യമായ റോഡിന് ഒടുവില്‍ വി.ടി. ബല്‍റാം എം.എല്‍.എയുടെ സഹായമെത്തി. പി.ഡബ്ല്യു.ഡിയില്‍ നിന്ന് 25 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
-
വാർഡിൽ വെളിച്ചം വിതറാം പുതിയ സ്ട്രീറ്റ് ലൈറ്റുകൾ
തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുകയാണു മനസ്സിൽ വലിയ സന്തോഷം
-
കോടനട് അംഗനവാടി ഉത്ഘാടനം
കോടനട് അംഗനവാടി ഉത്ഘാടനം
-
ഇന്ന് പുല്ലാണിക്കാവ് പൂരം
പൂരം കാഴ്ചകൾ...

