July 21, 2012

Posted by jal on 12:14 PM with No comments | Categories:
ജൂലൈ 19 നു രാത്രിയാണ് അദ്ദേഹം മരണപ്പെട്ടത്. കുറച്ച ദിവസങ്ങളായി അസുഖ ബാധിതനായി  തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

 വേറിട്ടൊരു വ്യക്തിത്വത്തിന്റെ ഉടമയായ വാകയില്‍ അബു (49 വയസ്സ് ) കോടനാടുക്കര്‍ക്കെല്ലാം സുപരിചിതനായിരുന്നു..
 

... ഭാര്യ നൂര്‍ജഹാന്‍, മക്കളില്ല. മോയ്തുട്ടി ജേഷ്ഠ സഹോദരനാണ്...
ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു .. 

 പരിശുദ്ധ റമളാന്‍ മാസത്തിന്റെ പവിത്രതയാല്‍ അദ്ദേഹത്തിന്റെ പരലോക ജീവിത സര്‍വശക്തന്‍ സുഖ സംബൂര്ര്‍ന്ന മാക്കികൊടുക്കട്ടെ (ആമീന്‍)
 
 
 
 
 
 
 
 
 
 
 
 
photo by : Mr.P.V. Yahoo (KODANAD
 

0 comments:

Post a Comment

Note: Only a member of this blog may post a comment.

Kodanadan Sports Live & Highlights 24/7

Bookmark Us

Kodanadan FB Group Kodanadan FB Page Favorites More Stumbleupon Twitter

Search